Individual Contribution
For contributing as an individual
The education of children has historically been one of Kerala's highest priorities. Because of universal access to quality education, Keralites proudly occupy positions of responsibility across the world today.
While past generations learned mostly at school, the generation of the future learns not just at school, but online too. The high costs of digital technology and the pandemic have opened up a digital divide that is preventing a significant number of students from fulfilling their potential.
This is our opportunity to connect our children to the world of digital education so that every child in Kerala has an equal chance to explore, learn and succeed in the world around her.
I call on all of you to be a part of this historic transformation.
Shri. Pinarayi Vijayan
Chief Ministerകുട്ടികളുടെ വിദ്യാഭ്യാസത്തിന് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമാണ് കേരളം കല്‍പ്പിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് ലോകത്തിന്റെ പലഭാഗത്തും ഉന്നതമായ ചുമതലകള്‍ നിര്‍വഹിക്കുന്ന സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്.
പഴയ തലമുറകള്‍ പ്രധാനമായും അറിവു നേടിയത് ക്ലാസ്മുറികളില്‍ നിന്നാണ്. എന്നാല്‍, ഭാവിയുടെ തലമുറകള്‍ വിദ്യാലയങ്ങളില്‍ നിന്നു മാത്രമല്ല ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയും അറിവ് നേടുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ക്ക് ചെലവേറും. ഇതുണ്ടാക്കുന്ന ഡിജിറ്റല്‍ വിടവു മൂലം പലയിടത്തും വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവ് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്, പ്രത്യേകിച്ച് ഈ മഹാമാരിയുടെ ഘട്ടത്തില്‍.
അതുകൊണ്ടുതന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ഏതവസരവും സ്വാഗതാര്‍ഹമാണ്. ആ വഴിക്കുള്ള ശ്രമങ്ങളിലൂടെ കേരളത്തിലെ ഓരോ കുട്ടിക്കും പഠനത്തിന്റെ പുതിയ മേഖലകള്‍ പ്രയോജനപ്പെടുത്തി അറിവ് വര്‍ധിപ്പിക്കാനും മല്‍സരാധിഷ്ഠിതമായ ഈ ലോകത്ത് വിജയിക്കാനും കഴിയും.
ഈ മാറ്റത്തില്‍ പങ്കാളികളാകാന്‍ ഏവരെയും ഞാന്‍ ക്ഷണിക്കുന്നു.
ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി
Bank Name | State Bank Of India |
Account Number | 40306687306 |
IFSCode | SBIN0070028 |
Swift Code | SBININBBT08 |
Bank Address | City Branch, TVPM |
Bank Name | South Indian Bank |
Account Number | 0721053000003239 |
IFSCode | SIBL0000721 |
Swift Code | SOININ55 |
Bank Address | Corporate Branch, TVPM |
Bank Name | Federal Bank |
Account Number | 10210100425365 |
IFSCode | FDRL0001021 |
Swift Code | FDRLINBBIBD |
Bank Address | TVPM/Palayam |
Bank Name | Canara Bank |
Account Number | 5842132000009 |
IFSCode | CNRB0005842 |
Swift Code | CNRBINBBTDC |
Bank Address | Specialized Government Business Branch |
Bank Name | Catholic Syrian Bank |
Account Number | 009603981212190000 |
IFSCode | CSBK0000096 |
Swift Code | CSYBIN55 |
Bank Address | TVPM Main |
Bank Name | Kerala Gramin Bank |
Account Number | 40341101057999 |
IFSCode | KLGB0040341 |
Swift Code | |
Bank Address | TVPM (Main), (40341)Thycaud P.O. TVPM |
Bank Name | Standard Chartered Bank |
Account Number | 43710106410 |
IFSCode | SCBL0036099 |
Swift Code | SCBLINBBXXX |
Bank Address | Vazhuthacaud, TVPM |
Bank Name | IndusInd Bank |
Account Number | 150000152021 |
IFSCode | INDB0000050 |
Swift Code | INDBINBB |
Bank Address | Vellayambalam, TVPM |
Bank Name | HDFC |
Account Number | 50100382452182 |
IFSCode | HDFC0002485 |
Swift Code | HDFCINBBXXX |
Bank Address | Vattiyoorkavu, Trivandrum |
Bank Name | ICICI |
Account Number | 626201092513 |
IFSCode | ICIC0006262 |
Swift Code | ICICINBBCTS |
Bank Address | MG ROAD, TRIVANDRUM |
Bank Name | IDBI |
Account Number | 0889104000115483 |
IFSCode | IBKL0000889 |
Swift Code | IBKLINBB027 |
Bank Address | IDBI Bank Ltd, Karamana |
Bank Name | IOB |
Account Number | 009901000030723 |
IFSCode | IOBA0000099 |
Swift Code | IOBAINBB001 |
Bank Address | IOB,TVPM Main |